About Us

  1. എന്താണ് യു.വി. മാര്‍ക്കറ്റിംഗ് കമ്പനി?

    കേരളം മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ കോട്ടയം കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കിംഗ് കമ്പനി.

  2. എന്താണ് ലക്ഷ്യം?

    നിലവിലുള്ള ബ്രോക്കിംഗ് സിസ്റ്റത്തിലെ അപാകതകള്‍ പരിഹരിച്ച്, കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി, ഭാവിലുണ്ടാകാന്‍ സാദ്ധ്യതയുള്ള മാറ്റങ്ങളെ മുന്‍കൂട്ടി കണ്ട് കമ്പ്യൂട്ടറിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും സഹായത്തോടെ ആവശ്യക്കാര്‍ക്ക് ലോകത്തെവിടെയുമിരുന്ന് അവര്‍ക്കാവശ്യമായ പ്രോപ്പര്‍ട്ടികള്‍ കണ്ടെത്താനും എളുപ്പത്തിലവ വാങ്ങാനും സഹായിക്കുക.

  3. എന്തുകൊണ്ട് യു.വി.വഴി വില്‍ക്കണം?
    1. വില്‍ക്കാനുള്ള പ്രോപ്പര്‍ട്ടികള്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് ജില്ലതോറും അഞ്ഞൂറിലധികം ഏജന്‍റുമാര്‍.

    2. വില്‍ക്കുന്നവര്‍ ആവശ്യപ്പെടുന്ന അതേ വിലയും വളരെ കൃത്യതയോടെയുള്ള വിവരങ്ങളും ഫോട്ടോകള്‍ സഹിതം ലോകത്തെവിടെയുമുള്ള മലയാളികളുടെ മുമ്പില്‍ എത്തിക്കുന്നു. അതുകൊണ്ടുതന്നെ വേഗത്തില്‍ വില്‍പ്പന സാദ്ധ്യമാകുന്നു.

    3. യു.വി. മാര്‍ക്കറ്റിംഗ് കമ്പനി പരസ്യങ്ങള്‍ വഴി വേഗത്തില്‍ വില്‍പ്പന സാദ്ധ്യമാക്കിക്കൊടുക്കുന്നു.

    4. വില്‍പ്പന നടന്നുകഴിയുമ്പോള്‍ മാര്‍ക്കറ്റില്‍ നിലവിലുള്ള കമ്മീഷന്‍ മാത്രം ഈടാക്കുന്നു.

    5. വില്‍പ്പനയുടെ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നു.

  1. എന്തുകൊണ്ട് യു.വി. വഴി വാങ്ങണം?

    വളരെ കൃത്യമായ വിവരങ്ങളും ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തിക്കുന്നു. നിങ്ങളുടെ ജോലി സ്ഥലത്തോ വീട്ടിലോ ഇരുന്ന് നിങ്ങള്‍ക്കാവശ്യമുള്ളവ മാത്രം അന്വേഷിച്ച് വേഗത്തില്‍ സെലക്ട് ചെയ്യുവാന്‍ കഴിയുന്നു.

    1. വില്‍ക്കാനുള്ള പ്രോപ്പര്‍ട്ടികള്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് ജില്ലതോറും അഞ്ഞൂറിലധികം ഏജന്‍റുമാര്‍.

    2. സെലക്ട് ചെയ്തവ മാത്രം വില്പനക്കാരന്‍റെ സാന്നിദ്ധ്യത്തില്‍ നേരിട്ടുകണ്ട് വിലപേശി വേഗത്തില്‍ കരാറിലേര്‍പ്പെടാന്‍ കഴിയുന്നു.

    3. അനാവശ്യമായ സമയ, ധന നഷ്ടങ്ങള്‍ ഒഴിവാക്കുന്നു.

    4. ആവശ്യത്തിലധികം പ്രോപ്പര്‍ട്ടികള്‍ കാണാന്‍ കഴിയുന്നതിനാല്‍ എളുപ്പത്തില്‍ ഇഷ്ടപ്പെട്ടവ കണ്ടുപിടിക്കാന്‍ കഴിയുന്നു.

    5. നിലവിലെ മാര്‍ക്കറ്റ് വില എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

    6. കൊടുക്കല്‍ വാങ്ങലിന്‍റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ കഴിയുന്നു.

  2. തൊഴിലവസരം

    കേരളത്തിലെ ഏറ്റവുമധികം പണമൊഴുക്കുള്ള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്നുള്ളത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്‍റെ വിവിധ മേഖലകളില്‍ ഒന്നാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കിംഗ്.

    നമ്മുടെ പരമ്പരാഗത ബ്രോക്കിംഗ് സിസ്റ്റത്തിലെ അശാസ്ത്രീയത പരിഹരിച്ച്, ശാസ്ത്രീയമായും സത്യസന്ധമായും ബ്രോക്ക് ചെയ്യുന്നത് സാധാരണ ജനങ്ങള്‍ക്ക് വളരെയധികം സഹായകരമായിക്കുമെന്ന് കഴിഞ്ഞ 10 വര്‍ഷത്തോളും നടത്തിയ പഠനത്തില്‍ നിന്നാണ് യു.വി. മാര്‍ക്കറ്റിംഗ് കമ്പനി കാലഘട്ടത്തിനാവശ്യമായ രീതിയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബ്രോക്കിംഗ് സിസ്റ്റത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

  1. ആര്‍ക്കൊക്കെ യുവിയില്‍ മാര്‍ക്കറ്റ് ചെയ്യാം?

    18 വയസ്സിന് മുകളില്‍ പ്രായമുള്ള +2 എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള, സ്ത്രീപുരുഷ ഭേദമന്യേ smartphone and internet ഉപയോഗിക്കാനറിയാവുന്ന ആര്‍ക്കും മുഴുവന്‍ സമയമോ, പാര്‍ട്ട് ടൈമായോ ബ്രോക്ക് ചെയ്യാം.

  2. യു.വി.യില്‍ക്കൂടി ബ്രോക്ക് ചെയ്യുന്നതെങ്ങനെ?

    നിങ്ങളുടെ കുടുംബബന്ധങ്ങളിലും സുഹൃദ് ബന്ധങ്ങളിലുമുള്ള ആര്‍ക്കെങ്കിലും പ്രോപ്പര്‍ട്ടി വില്‍ക്കാവാനുണ്ടെങ്കില്‍ കമ്പനിയുടെ രജിസ്ട്രേഷന്‍ ഫോമില്‍ അവരുടെ വിശദവിവരങ്ങള്‍ പൂരിപ്പിച്ച് പ്രോപ്പര്‍ട്ടിയുടെ 6-7 ഫോട്ടോകള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുത്ത് നിങ്ങളെ അസോസിയേറ്റ് ചെയ്തിരിക്കുന്ന ബ്രാഞ്ചില്‍ എത്തിച്ച് നിങ്ങള്‍ ക്യാമറ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുക. ബാക്കി കാര്യങ്ങള്‍ കമ്പനിയുടെ മാനേജര്‍ നടത്തി കമ്മീഷന്‍ വാങ്ങി നിങ്ങളുടെ വീതം രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്നതാണ്.

Join YOUVEE
and
Earn Money
For More Details, Contact Us ....
YOUVEE PROPERTY MANAGEMENT SERVICE
Valiyaparambil BLDG,
M.C road,Near CMC Hospital
Samkranthi, Kottayam
686016 Mob: 9447399114
Email: [email protected]
To Find Your Dream Properties
To Meet Your Financial Needs
To Get Unlimited Speedy Earnings
Associate with
youveerealbrok.com
mobile-icon

Copyright © 2020 UWE Marketing Co. All Rights Reserved. Powered by Bitwissend Technologies